IPL 2026: സഞ്ജു അടുത്തു തന്നെ ചെന്നൈ ക്യാപ്റ്റൻ, പിന്നെ ഇന്ത്യൻ ക്യാപ്റ്റൻ

കോടികൾ കൊടുത്തു വാങ്ങിയ കളിക്കാരിൽ ചിലർ കളിക്കുന്നു പോലുമില്ല. ബാറ്റർമാരുടെയും ബോളർമാരുടെയും ടോപ്പർ പട്ടികയിൽ, ഇന്ത്യൻ ടീമിൽ പോലും ഇടം കിട്ടിയിട്ടില്ലാത്ത ഇന്ത്യൻ കളിക്കാരാണധികവും. യഥാർത്ഥത്തിൽ എന്താണ് ഐപിഎൽ കളിക്കാരുടെ ലേല മൂല്യം? ലോകകപ്പിലെ പ്ലെയർ ഒഫ് ദി സീരീസ്, ഐ.സി.സി പ്ലെയർ ഓഫ് ദ മന്ത്, ഐപിഎല്ലിൽ ഇതുവരെ രണ്ടു സെഞ്ച്വറികൾ. ഐപിഎല്ലിൽ ചെന്നൈയുടെയും T20-യിൽ ഇന്ത്യയുടെയും ഭാവി ക്യാപ്റ്റനാവാൻ സഞ്ജു അധികനാൾ കാത്തിരിക്കേണ്ടി വരില്ല. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.


Summary: Sanju Samson will become Chennai Super Kings captain and then Indian T20 team Captain, Sports Analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments