ഒരു കാര്യം ഉറപ്പാണ്. അടുത്ത T20 ലോകകപ്പിൽ അതായത് ഓസ്ട്രേലിയ - ന്യൂസീലൻഡിൽ കളിക്കാനുള്ള ടെക്നിക് ഉള്ള രണ്ട് ബാറ്റർമാരേ നമുക്കുള്ളൂ, സഞ്ജുവും ഗില്ലും. ഇവിടെ എന്താണ് ഇവരുടെ ബാറ്റിംഗ് കരുത്ത്? എന്തായിരിക്കും ന്യൂസിലൻഡിലെ ഈ നീണ്ട സീരീസിൽ ഇന്ത്യയുടെ ഭാവി?
കൂടെ ഇപ്പോൾ നടക്കുന്ന സൗത്ത് ആഫ്രിക്ക-ഓസ്ട്രേലിയ ടെസ്റ്റിൽ ആരാണ് യഥാർത്ഥ നായകൻ എന്ന് വിളിച്ചു പറഞ്ഞ ബവൂമയുടെ ജീവിത്തിലെ കയ്പ്പേറിയ പാസ്റ്റും ഡിസ്കസ് ചെയ്യുന്നു, പ്രശസ്ത സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും തിങ്ക് സ്പോർട്ടിൽ.
