പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ, ഐപിഎല്ലിൽ സഞ്ജുവിൻ്റെ തുടക്കത്തിലെ കളികളിലൊന്നും റൺസ് രണ്ടക്കം കടക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് വിലയിരുത്തുന്നു. കൂടെ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റുകൾ എടുത്ത പ്രഫുൽ, സക്കീബ് എന്നീ യുവ ബോളർമാരുടെ പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിൻ്റെ കരുത്തുറ്റ ഭാവി ടീമിലേക്കുള്ള നീക്കിയിരുപ്പാവുമെന്നും വിശദീകരിക്കുന്നു. ദിലീപിനോട് കമൽറാം സജീവ് സംസാരിക്കുന്നു.
