കുറഞ്ഞ സ്കോറുകൾ, ഉജ്വല സ്പിൻ തന്ത്രം
20:20 സൂപ്പർ എട്ടിൽ, ആവേശം പൊടിപാറും

അഫ്ഗാനിസ്ഥാൻ സൂപ്പർ എട്ടിൽ എത്തിയ ഈ ട്വൻ്റി ട്വൻ്റി ലോകകപ്പിൽ സ്പിന്നർമാർ തകർത്താടുകയാണ്. പ്രവചനങ്ങൾ അസ്ഥാനത്താവുന്ന ഫൈനലിലേക്ക് ടൂർണമെൻ്റ് നീങ്ങുന്നു. പ്രശസ്ത ക്രിക്കാറ് നിരൂപകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments