ഇന്ത്യ ജയിച്ചതാണ്, സൗത്താഫ്രിക്ക തോറ്റതല്ല!

ർഷങ്ങൾക്കു മുമ്പ് ആന്റിഗ്വയിൽ വെച്ച് ദിലീപിനോട് രവിശാസ്ത്രി പറഞ്ഞു: 'ബുംറക്ക് വിൻഡീസ് ഇതിഹാസ ബോളർ മൈക്കൽ ഹോൾഡിംഗ് ഏറ്റവും വലിയ അവാർഡ് നൽകിക്കഴിഞ്ഞു'. എന്തായിരുന്നു ഹോൾഡിംഗിന്റെ അംഗീകാരം? ക്രിക്കറ്റിന്റെ മനോഹരമായ അനിശ്ചിതത്വത്തെ ഉജ്വലമായി അവതരിപ്പിക്കുകയായിരുന്നു ഇന്നലത്തെ ഇന്ത്യ - സൗത്ത് ആഫ്രിക്ക ഫൈനൽ. ജയ പരാജയ സാധ്യതകൾ മാറിമറഞ്ഞ ഉദ്വേഗഭരിതമായ മാച്ച്.

പ്രമുഖ ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും നടത്തുന്ന ഫൈനൽ റിവ്യൂ.

Comments