ഐ പി എൽ: 20:20 ലോക കപ്പിലെ ഇന്ത്യൻ സാധ്യത തകർക്കും

ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഐ പി എല്ലിനോട്‌ ചേർന്ന് നടന്ന രണ്ടു മുൻകാല 20:20 ലോക കപ്പ് മത്സരങ്ങളിലും ഇന്ത്യ തരക്കേടില്ലാതെ പുറത്തായിട്ടുണ്ട്. അടുത്ത ആഴ്ച തുടങ്ങുന്ന ലോക കപ്പിലെ ടീം സാദ്ധ്യതകൾ വിശകലനം ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ്‌ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള സംഭാഷണത്തിൽ

Comments