കറുത്തവന്റെ സ്‌പോർട്‌സിലെ രണ്ട് വാർഷികങ്ങൾ

നാഷണൽ ഫുട്ബോൾ ലീഗിലെ കോളിൻ കെപ്പർനിക് അമേരിക്കയിലെ വർണവെറിക്കെതിരായി മുട്ടുകുത്തി പ്രതിഷേധിച്ചിട്ട് പത്ത് വർഷം. കെപ്പർനിക്കിന്റെ കളി ജീവിതം തകർന്നിട്ടും പത്ത് വർഷം. ദക്ഷിണാഫ്രിക്കയിലേക്കുള്ള രണ്ടാം റിബൽ ടൂറിന് 40 വർഷം. ഈ രണ്ട് വാർഷികങ്ങളുടെയും രാഷ്ട്രീയ പ്രസക്തി ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. കൂടെ ന്യൂസീലൻഡിനെതിരായ മൂന്നാം T-20യിൽ അഭിഷേക് ശർമ്മയുടെ സെഞ്ച്വറിയും ഗൗതം ഗംഭീറും തമ്മിലെന്ത് എന്നും പരിശോധിക്കുന്നു.


Summary: Ten years of Colin Kaepernick's protest and South Africa second rebel tour, Sports analyst Dileep Premachandran talks in Think Sport with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments