ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷത്തിന്റെ മൂർച്ചയിലേക്ക് നീങ്ങുമ്പോൾ ഐ പി എൽ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഏതു രാജ്യത്തുവെച്ചായാലും മത്സരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന്റെ ഭാവി എന്താണ്?
പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.