കരിയറിലെ ഏറ്റവും മികച്ച ആവറേജുമായി റൺ വേട്ട തുടരുന്ന വിരാട് കോലിയ്ക്ക് 38 വയസ്സ് തികഞ്ഞു. എന്താണ് ആധുനിക ക്രിക്കറ്റിലെ ഈ വിസ്മയത്തിന്റെ കളിയുടെയും ഫിറ്റ്നസ്സിന്റെയും രഹസ്യം? ക്രിക്കറ്റ് റിപ്പോർട്ടിങ്ങിൽ വിരാട് കോലിയുമായി നേരിട്ട് ഇടപെടേണ്ടി വന്ന അവസരങ്ങൾ ഓർക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ. കൂടെ സച്ചിന് ടെണ്ടുൽക്കർ ക്യാപ്റ്റൻ എന്ന നിലയിൽ പരാജയപ്പെട്ടത് എന്തുകൊണ്ടെന്നും ഏകദിനത്തിൽ സഞ്ജു സാംസന്റെ ഭാവി എന്താണെന്നും ചർച്ച ചെയ്യുന്നു.


Summary: Virat Kohli @38, Sachin Tendulkar's captaincy and Sanju Samson's ODI future, Sports analyst Dileep Premachandran talks to Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി എഡിറ്റോറിയൽ അഡ്വൈസർ.

Comments