അച്ഛൻ മരിച്ചതറിഞ്ഞിട്ടും കളി നിർത്താതെ 90 റണ്ണെടുത്ത ആ 18 കാരൻ

മുമ്പ് സച്ചിൻ ബാറ്റിങ്ങിനിറങ്ങുമ്പോൾ അമ്പതോ നൂറോ അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ, പ്രത്യേകിച്ച് വൺഡേ ക്രിക്കറ്റിൽ, കോഹ്‌ലി ബാറ്റ് ചെയ്യാൻ പോകുമ്പോൾ കാണികൾക്ക് ഒരു സമാധാനമാണ്, മിനിമം അമ്പതോ അറുപതോ റണ്ണെടുക്കും എന്ന്.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments