ടെസ്റ്റ് ക്രിക്കറ്റ് MISS YOU! വിരാട് FITNESS കോഹ്‌ലി

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഒരിക്കൽ കോഹ്‌ലിയെക്കുറിച്ച് പറഞ്ഞു: എന്നെപ്പോലെ കളിക്കുന്നവൻ. ഗ്രെഗ് ചാപ്പൽ ഇങ്ങനെയും പറഞ്ഞു. ഞങ്ങൾ ഓസ്ട്രേലിയക്കാരെപ്പോലെ കളിക്കുന്നവൻ. 14 വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ച്വറികളുമായി നിറഞ്ഞാടിയ പ്രതിഭാവിലാസം ഫിറ്റ്നസ് കോഹ്‌ലി റിട്ടയർ ചെയ്തു. ഗൗതം ഗംഭീർ ഇന്ത്യയുടെ ഈ എലീറ്റ് ക്രിക്കറ്ററെ അപമാനിച്ച് പുറത്താക്കുകയായിരുന്നോ? പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Former Indian captain Virat Kohli announces retirement from test cricket. Dileep Premachandran talks about Kohli's test career with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ.

Comments