ചേസ് മാസ്റ്റർ കോലിയോ ലിറ്റിൽ മാസ്റ്റർ സച്ചിനോ, ആരാണ് മാസ്റ്റർ?

കാര്യം വിരാട് കോലി സച്ചിന്റെ സെഞ്ച്വറി റെക്കോർഡ് മറികടന്നു, എന്നുവെച്ച് സച്ചിനേക്കാൾ കേമനാണോ കോലി? തിരുവനന്തപുരത്ത് കോലിയുടെ തകർപ്പൻ റെക്കോർഡ് ഇന്നിംഗ്സ് നേരിൽ കണ്ട പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Virat Kohli's innings at Karyavattom and comparison with Sachin Tendulkar, Dileep Premachandran discuss with Kamalram Sajeev in Think Sport.


ദിലീപ്​ പ്രേമചന്ദ്രൻ/ Dileep Premachandran

He was a long-time columnist for The Guardian, The Independent, and Mint Lounge. He is the former Editor-in-Chief of Wisden India and currently works as a freelance analyst covering football and cricket.

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments