ഇനി കോഹ്‌ലിക്ക് ഇന്ത്യൻ ടെസ്റ്റ് ടീമിൽ എന്തു സ്ഥാനം?

വിരാട് കോഹ്‌ലി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുമെന്ന ഊഹാപോഹങ്ങൾക്ക് ഒരു ന്യായവും സാധ്യതയും അടിസ്ഥാനവും ഇല്ലെന്ന് ഉറപ്പിച്ചു പറയുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ.


Summary: Former captain Virat Kohli's chances to return India’s test squad, International sports analyst Dileep Premachandran talks to Kamalram Sajeev.


കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

Comments