എല്ലാവരുടെയും രണ്ടാമത്തെ ക്രിക്കറ്റ് ടീം മരിച്ചു : എന്താണ് വിൻഡീസ് വീഴ്ചക്ക് കാരണം?

ക്രിക്കറ്റിന്റെ ചക്രവര്‍ത്തിമാരായിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ലോകകപ്പ് കളിക്കാനില്ല. രണ്ടുതവണ ഏകദിന ലോകകിരീടം നേടിയ വിന്‍ഡീസ് ആദ്യമായാണ് ലോകകപ്പിന് യോഗ്യത നേടാതെ പോകുന്നത്. വിന്‍ഡീസിന്റെ ഈ തകര്‍ച്ചയുടെ ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങള്‍ വിശദീകരിക്കുകയാണ് ക്രിക്കറ്റ് അനാലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന്‍. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും 2022- ലെ ടി-20 ലോകകപ്പിലും യോഗ്യത നേടാന്‍ കഴിയാത്ത വിന്‍ഡീസ് എങ്ങനെയാണ് പതനത്തിന്റെ പടുകുഴിയിലേക്ക് വീണതെന്നും വിശദീകരിക്കുന്നു ദിലീപ് പ്രേമചന്ദ്രന്‍.

Comments