ധോണിയും മറഡോണയും തമ്മിലെന്ത്?

ചെപ്പോക്കിൽ കഴിഞ്ഞ ദിവസം കാണികളോട് കൈ ഉയർത്തി വീശി ഒരു വിട പറയലിൻ്റെ സൂചന നൽകുകയായിരുന്നോ എം.എസ് ധോണി? ഫോം മങ്ങിയ ശേഷം പിന്നെയും കളിച്ച്, പണ്ടെന്തൊരു കളിക്കാരനായിരുന്നു എന്ന് മറഡോണ വിലയിരുത്തപ്പെട്ടത് പോലെ എന്തായാലും ധോണിയുടെ കാര്യത്തിൽ സംഭവിച്ചില്ലെന്ന ആശ്വാസത്തിലാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രൻ. ദിലീപുമായി കമൽറാം സജീവ് സംസാരിക്കുന്നു.


Summary: Why MS Dhoni did not play a single match in this season of IPL for Chennai Super Kings? Sports analyst Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments