ഇത്തവണത്തെ ഐപിഎല്ലിൽ അവസാന നാലിൽ എത്താതെ പോയവരിൽ പഞ്ചാബിൻ്റെയും ചെന്നൈയുടെയും മുംബൈയുടെയും കഥ അമ്പരപ്പിക്കുന്നതാണ്. അവസാനത്തെ നാലുപേരിൽ രണ്ടെണ്ണം ബോളിംഗ് മികവുകൊണ്ടും മറ്റു രണ്ടു ടീമുകൾ ബാറ്റിംഗ് മികവുകൊണ്ടും പ്ലേ ഓഫിലെത്തി.ഇതിൽ ആരാകും ചാമ്പ്യന്മാർ? പ്രശസ്ത ക്രിക്കറ്റ് അനാലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
