IPL FINAL: ഗുജറാത്ത് ജയിക്കാനുള്ള സാധ്യതകൾ ഇങ്ങനെയാണ്

ത്തവണത്തെയും ഐപിഎല്ലിൽ ബാറ്റിംഗ് ആധിപത്യമായിരുന്നു. എന്നാൽ ശക്തമായ ബൗളിംഗ് നിരയുള്ള രണ്ടു ടീമുകളാണ് ഫൈനലിൽ എത്തിയത്. ബംഗളൂരുവിനെതിരെ ഗുജറാത്തിനാണ് ജയസാധ്യത കൂടുതൽ എന്നും അതിനുള്ള കാരണങ്ങൾ എന്തെന്നും സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവിനോട്.


Summary: Why Gujarat Titans are considered favorites against Royal Challengers Bengaluru in their IPL Final? discussed by renowned international cricket analyst Dileep Premachandran with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments