SECOND TEST എന്തുകൊണ്ട് തോറ്റു? ഒരു നിശ്ചയവുമില്ല ആർക്കുമൊന്നിലും!

ണ്ടാം ടെസ്റ്റിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോൽക്കാൻ എന്താണ് കാരണം? മോശം കളിക്കാർ (NO), പിച്ച് ( NO), കാലാവസ്ഥ (NO), പരിക്ക് (NO). കളിക്കാരുടെ കഴിവിനെപ്പറ്റി മാനേജ്മെൻ്റിന് ഒരു ഐഡിയയും ഇല്ലെങ്കിൽ ടീമിന് എന്തു സംഭവിക്കും എന്നതിൻ്റെ മികച്ച ഉദാഹരണമാണ് ഗുവഹത്തിയിലെ ദയനീയ പരാജയം. ഇൻ്റർനാഷണൽ ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.


Summary: Why Indian cricket team lost to South Africa in Guwahati Test? It's totally a team management failure. Dileep Premachandran talks to Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments