സഞ്ജു സാംസൺ പുറത്തിരിക്കുന്നതിന് പല കാരണങ്ങളുണ്ട്

ശശി തരൂർ പറയുന്നതുപോലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഈഗോ മാത്രമല്ല ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസൺ പുറത്തിരിക്കാൻ കാരണം. ഇപ്പോൾ ബി സി സി ഐ യുടെ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുന്ന പ്രശ്നങ്ങൾ,സഞ്ജുവിന്റെ ഫോം സ്ഥിരതയില്ലായ്മ…വേറെയും കാരണങ്ങൾ. പ്രശസ്ത ക്രിക്കറ്റ് ലേഖകനും വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്ററുമായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

Comments