IPL 2026: ധോണി ഇനി കളിക്കില്ലേ?

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ വെറുമൊരു കളിക്കാരൻ മാത്രമല്ല എം.എസ്. ധോണി. ബ്രാൻഡ് അംബാസഡർ കൂടിയാണ്. എന്നാൽ, ഇത്തവണത്തെ ഐപിഎല്ലിൽ ടീമിലുണ്ടായിട്ടും ധോണിയെ കാണാനില്ല. എന്തു പറ്റി ധോണിക്ക്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു.


Summary: Why has MS Dhoni been missing despite being part of Chennai Super Kings this IPL season? International cricket writer Dileep Premachandran speaks with Kamalram Sajeev.


ദിലീപ്​ പ്രേമചന്ദ്രൻ

ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്നു. വിസ്ഡൻ ഇന്ത്യയുടെ മുൻ എഡിറ്റർ ഇൻ ചീഫ്. ഇപ്പോൾ ഫുട്ബോൾ, ക്രിക്കറ്റ് എന്നീ സ്‌പോർട്‌സുകളിൽ ഫ്രീലാൻസ് അനാലിസ്റ്റ്.

കമൽറാം സജീവ്

ട്രൂകോപ്പി ചീഫ് എഡിറ്റർ

Comments