പമ്പ, മണിമല തീരത്തുള്ളവര്‍ രാത്രി അതീവ ജാഗ്രത പുലര്‍ത്തണം
പമ്പ, മണിമല തീരത്തുള്ളവര്‍ രാത്രി അതീവ ജാഗ്രത പുലര്‍ത്തണം
9 Aug 2020, 11:49 AM
തിങ്കളാഴ്ച രാവിലെ ആറുമണി വരെ പ്രതീക്ഷിക്കുന്ന മഴ: ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 5 -10 സെ.മീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ട്. പമ്പ, മണിമല പുഴകളുടെ തീരത്തുള്ളവര്‍ ഇന്ന് (ഞായറാഴ്ച) രാത്രി അതീവ ജാഗ്രത പുലര്‍ത്തണം.
പെരിയാര്‍, ചാലക്കുടി പുഴകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഈ പ്രദേശത്തും ജാഗ്രത വേണം.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളുടെ പടിഞ്ഞാറുഭാഗത്തും 5- 10 സെ.മീറ്റര്‍ വരെ മഴക്ക് സാധ്യതയുണ്ട്. ചാലിയാര്‍ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഈ ജില്ലകളിലെ മണ്ണിടിച്ചില്‍ സാധ്യത പ്രദേശത്തുനിന്ന് മാറി താമസിക്കേണ്ടതാണ്.
ആലപ്പുഴ കൊല്ലം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് രാത്രി 3-5 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നു.
കുട്ടനാട് പോലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
(Weather outlook based on IMD, IITM, NCMRWF, INCOIS, NCEP, ECMWF forecast products prepared by CUSAT)

കാലാവസ്ഥാ ശാസ്ത്രജ്ഞന്‍, കുസാറ്റ്.
ശിൽപ സതീഷ്
Nov 29, 2022
6 Minutes Read
ഡോ. കെ.ആര്‍. അജിതന്‍
Nov 17, 2022
6 Minutes Read
കെ. രാമചന്ദ്രന്‍
Nov 13, 2022
7 Minutes Read
കെ. സഹദേവന്‍
Nov 10, 2022
16 Minutes Watch
കെ. സഹദേവന്‍
Nov 05, 2022
10 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Aug 06, 2022
6 minutes Read
റിദാ നാസര്‍
Jul 19, 2022
6 Minutes Watch
ഡോ. അരുൺ പി.ആർ.
Jun 11, 2022
5.3 minutes Read