കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It

ലോകത്തിൽ എല്ലായിടത്തുമുള്ള പുറന്തള്ളപ്പെട്ടവർക്കായി സ്വത്തുടമസ്ഥതയുമായി ബന്ധപ്പെട്ട ഒരു സാർവദേശീയ പ്രഖ്യാപനം ഉണ്ടാകണം. കേരളത്തിലും അതാണ് ആവശ്യം. ഭാവിയിലേക്കുവേണ്ട കീഴാള പരിപ്രേക്ഷ്യം അവതരിപ്പിക്കപ്പെടുന്നു.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 01 ൽ പ്രസിദ്ധീകരിച്ച ലേഖനം

കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It | എം. കുഞ്ഞാമൻ


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments