വിഴിഞ്ഞം തുറമുഖം: ഉമ്മൻചാണ്ടിയുടെ ‘തട്ടിപ്പ്’ കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത്

വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി അദാനിയും കേരള സർക്കാരും ഒപ്പു വെച്ച അടിമുടി തട്ടിപ്പ് കരാർ, എങ്ങനെയാണ് കേരളത്തിൻ്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിലോമകരമായി ബാധിക്കുക എന്ന് വിശദീകരിക്കുകയാണ് തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ.

Comments