കാൻസർ; മരുന്നിനൊപ്പം ഹൃദയം കൊണ്ടും ചികിത്സിക്കേണ്ട രോഗമാണ്

കാൻസർ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂർവാനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രമുഖ കാൻസർ രോഗ ചികിത്സകനായ ഡോ. നാരായണൻകുട്ടി വാര്യർ. കാൻസർ ചികിത്സയിൽ സംഭവിക്കുന്ന നവീകരണങ്ങൾ, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങൾ, കാൻസറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്ന അഭിമുഖം. "കാൻസർ കഥ പറയുമ്പോൾ' എന്ന ഡോ. നാരായണൻകുട്ടി വാര്യരുടെ പുസ്തകത്തെ മുൻനിർത്തി എഴുത്തുകാരനും ജേണലിസ്റ്റുമായ എം.കെ. രാമദാസ്, അദ്ദേഹവുമായി സംസാരിക്കുന്നു.

Comments