12 Jan 2023, 04:24 PM
ട്രൂകോപ്പി വെബ്‌സീനില്‍ പ്രസിദ്ധീകരിക്കുന്ന പൊന്നൊഴുകി വന്ന കാലം എന്ന നോവലിനെ കുറിച്ചും, നോവലിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും നോവലിസ്റ്റും 40 വര്‍ഷത്തിലേറെയായി ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന, ഇപ്പോള്‍ ബഹ്റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറുമായ ഇ.എ. സലിം പറയുന്നു. ഗള്‍ഫ് ജീവിതത്തിന്റെ പലമാനങ്ങളെ മുന്‍നിര്‍ത്തിയുള്ള നോവലിന്റെ സാമൂഹ്യ പശ്ചാത്തലം നോവലിസ്റ്റ് വിശദീകരിക്കുന്നു.
നോവലിന്റെ ആദ്യ ഭാഗം വായിക്കാം...
പ്രഭാഷകന്‍. 40 വര്‍ഷത്തിലേറെയായി ബഹ്‌റൈനില്‍. ഇപ്പോള്‍ ബഹ്റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍.
വി.അബ്ദുള്‍ ലത്തീഫ്
Mar 19, 2023
6 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read