സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുന്നതാണ് കേന്ദ്ര മന്ത്രി നിർമലസീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ബജറ്റ് അവതരണത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ, റെയിൽവെ, തപാൽ വകുപ്പ് തുടങ്ങി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളെ വിശകലനം ചെയ്യുകയാണ് Bank Employees Federation of India മുൻ ദേശീയ പ്രസിഡന്റായ എ.കെ. രമേശ്.