വികസനം, ഇടതുപക്ഷം; പുലാപ്രെയുടെ അഭിപ്രായങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍

പുതിയ ലോക സാഹചര്യങ്ങളിൽ ഇടത് സാമ്പത്തിക നിരീക്ഷണങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്? ഇന്ത്യയിലും കേരളത്തിലും ഇടതു രാഷ്ട്രീയത്തിന്റെ ഭാവി എന്താണ്? പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പുലാപ്രെ ബാലകൃഷ്ണൻ സംസാരിക്കുന്നു.

Comments