കേരളത്തെ രക്ഷിച്ച ബഹ്‌റൈനിലെ കിണർ

ബഹ്റൈനിലെ എണ്ണ നിക്ഷേപത്തിന്റെ കണ്ടത്തൽ ഗൾഫ് മേഖലയെ മാത്രമല്ല, കേരളത്തെയും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിച്ചത് എങ്ങനെ എന്ന് പറയുകയാണ് ബഹ്റൈൻ നാഷ്നൽ ഗ്യാസ് കമ്പനിയിലെ കൺസ്ട്രക്ഷൻ എഞ്ചിനീയർ ഇ.എ സലീം.

Comments