പി.ആർ.എസ് വായ്പയിലെ നെല്ലും പതിരും

കേരളത്തിലെ നെൽകർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിന്റെ വില വായ്പയായാണ് കർഷകർക്ക് കൊടുക്കുന്നത്. പി.ആർ.എസ് എന്നറിയപ്പെടുന്ന ഈ സംവിധാനം, കർഷകർക്ക് സമയത്തിന് വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും പിന്നീട് അത് കർഷകരെ തന്നെ കെണിയിലാക്കുന്ന തരത്തിലേക്ക് മാറി. പി.ആർ. എസ്. വായ്പ എന്തുകൊണ്ട് കർഷകരുടെ എതിർപ്പിനിടയാക്കുന്നു?

Comments