കാലം മാറുന്നു
ഭാവനയ്ക്കൊപ്പം
കാലം മാറുന്നു ഭാവനയ്ക്കൊപ്പം
18 Mar 2022, 08:23 PM
26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ ഉദ്ഘാടനച്ചടങ്ങില്‍ സര്‍പ്രൈസ് ഗസ്റ്റായി അഭിനേത്രി ഭാവന എത്തി. ഭാവനയെ പങ്കെടുപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വലിയ തീരുമാനത്തിന് അഭിവാദ്യങ്ങള്‍. അത് സംസ്ഥാന സര്‍ക്കാര്‍ ഭാവന എന്ന അതിജീവിതയ്ക്ക് നല്‍കുന്ന ആദരവാണ്. കാലം മാറി എന്ന പ്രഖ്യാപനമാണ്. ലൈംഗികാക്രമണം നടത്തുന്ന ആണ്‍ബോധത്തോട് ഒരു സര്‍ക്കാര്‍ നല്‍കുന്ന അതിശക്തവും രാഷ്ട്രീയവുമായ മുന്നറിയിപ്പും താക്കീതുമാണ്.
മാറാതിരിക്കാന്‍ സിനിമയ്ക്ക്, സിനിമ നിര്‍മിക്കുന്ന തലച്ചോറുകള്‍ക്ക് ഇനി കഴിയില്ല എന്ന പ്രതീക്ഷയാണിത്. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീകളും കുഞ്ഞുങ്ങളും സര്‍ക്കാര്‍ വേദിയിലെ ഭാവനയുടെ സാന്നിദ്ധ്യത്തെ സ്‌നേഹത്തോടെയും പ്രതീക്ഷയോടെയും നോക്കും, കാണും, അനുഭവിക്കും.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
അശോകകുമാർ വി.
Dec 18, 2022
5 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
Truecopy Webzine
Dec 08, 2022
4 minutes read
ഷാജഹാന്‍ മാടമ്പാട്ട്
Dec 08, 2022
5 Minutes Read
ഡോ. തോമസ് ഐസക്
Nov 29, 2022
3 Minute Read
പ്രമോദ് പുഴങ്കര
Nov 28, 2022
5 minute read