ഫണ്ടില്ല, കുട്ടികൾക്കുമുന്നിൽ പട്ടിണിപ്ലേറ്റുമായി അധ്യാപകർ

കുട്ടികൾക്കുള്ള സ്കൂൾ ഉച്ച ഭക്ഷണം ഫണ്ട് ലഭ്യത കുറവ് മൂലം വളരെ പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാരും പരസ്പരം വിഷയത്തിൽ പഴി ചാരുന്നു. സാമ്പത്തിക ഭാരം പ്രാധാനാധ്യാപകരുടെ തലയിൽ വീഴുന്നു. കടവും പണയവും എടുക്കേണ്ടി വരുന്നു. കുട്ടികൾക്ക് മുന്നിൽ പട്ടിളി പ്ലേറ്റുമായി നിൽക്കേണ്ടി വരുന്നു അവരുടെ പ്രാധാന അധ്യാപകർ. കുട്ടികളെയും അവരുടെ അധ്യാപകരെയും പട്ടിണികിടരുത്. ഉച്ചഭക്ഷണത്തിലെ പ്രതിസന്ധികൾ അടിയന്തിരമായി പരിഹരിക്കപ്പെടണം.

Comments