മത്സ്യത്തൊഴിലാളിയുടെ മക്കൾക്കും പഠിക്കണ്ടേ? മുടങ്ങിപ്പോയ സ്‌കോളർഷിപ്പിൽ മൗനം തുടർന്ന് സർക്കാർ

മത്സ്യത്തൊഴിലാളികളുടെ മക്കളെ സംബന്ധിച്ച് വിവേചനത്തിന്റെ മറ്റൊരു അധ്യയനവർഷം തുടങ്ങുകയാണ്. 590 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന കേരളത്തിന്റെ തീരദേശ മേഖലകളിൽ താമസിക്കുന്ന ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടാണ് ഇ-ഗ്രാന്റ്സിന് സമാനമായ സ്‌കോളർഷിപ്പുകൾ നൽകുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഈ സ്‌കോളർഷിപ്പ് മുടങ്ങി കിടക്കുകയാണ്.

Comments