പുതിയ വിദ്യാഭ്യാസ നയം അഥവാ പ്രാചീന ഇന്ത്യാ പ്രതിഷ്ഠ

പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം- 2020 ഭാവിയുടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്നതിന്റെ വിമര്‍ശനാത്മക പരിശോധന. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം ചെയ്യുന്ന പരമ്പരയുടെ രണ്ടാം ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു.


Summary: A critical examination of how the National Education Policy-2020, passed without debate in Parliament, is going to impact future Indian education.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments