ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ?

ഡിജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം രണ്ട് ഭാഗങ്ങളുള്ള ഈ ദീർഘാഭിമുഖത്തിൽ പറയുന്നു. അഭിമുഖത്തിൻ്റെ ആദ്യ ഭാഗം.


Summary: Vice Chancellor Dr. Saji Gopinath talks about the endless possibilities of Kerala's Digital University. Interview by Manila C Mohan - Part 1.


ഡോ. സജി ഗോപിനാഥ്

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ. കേരള സ്റ്റാർട്ടപ്പ് മിഷൻ മുൻ സി.ഇ.ഒ. കോഴിക്കോട് ഐഐഎമ്മിൽ പ്രൊഫസറായും ഡീൻ ചുമതലയിലും 17 വർഷത്തോളം പ്രവ‍ർത്തിച്ചു.

മനില സി. മോഹൻ

ട്രൂകോപ്പി സി.ഇ.ഒ, മാനേജിംഗ് എഡിറ്റർ

Comments