സെന്റ് തെരേസാസിലും മഹാരാജാസിലും പഠിച്ച് ഫറൂഖ് കോളജ് പ്രിൻസിപ്പളായ ആയിഷ

1948-ല്‍ ആരംഭിച്ച കോഴിക്കോട് ഫാറൂഖ് കോളേജില്‍ ആദ്യമായി ഒരു സ്ത്രീ പ്രിന്‍സിപ്പലാകുന്നു. ഇംഗ്ലീഷ് വകുപ്പില്‍ അധ്യാപികയായ ഡോ. ആയിഷ സ്വപ്‌നയിലൂടെ ചരിത്രത്തില്‍ ഇടം പിടിക്കുകയാണ് ഈ കോളേജ്. തന്റെ പുതിയ പദവിയെക്കുറിച്ചും കാമ്പസിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ചും ഫാറൂഖ് കോളേജുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളെക്കുറിച്ചും ഡോ. ആയിഷ സംസാരിക്കുന്നു.

Comments