ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്‌നേഹജ് ശ്രീനിവാസൻ പറയുന്നു

ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീർഘാഭിമുഖത്തിൽ. ക്വിസ്സിംഗിൻ്റെ ചരിത്രവും കൗതുകങ്ങളും പങ്കുവെക്കുന്നു. ഒപ്പം അറിവും വിവരവും എങ്ങനെ ആനന്ദത്തിൻ്റെയും ഗെയിമിങ്ങിൻ്റെയും കലയുടേയും സമ്മേളനമായി മാറുന്നു എന്നും കേരളത്തിൽ ക്വിസ്സിങ്ങിൻ്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നും സംസാരിക്കുന്നു.

Comments