ഫെലോഷിപ്പുകള്‍ ഔദാര്യമല്ല പോരടിക്കേണ്ടി വരുന്ന ഗവേഷക വിദ്യാര്‍ഥികള്‍

വര്‍ക്കിങ് ക്ലാസ് ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഗവേഷക വിദ്യാര്‍ഥികളുടെ ഏക പ്രതീക്ഷയും ആശ്വാസവുമാണ് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫെലോഷിപ്പുകള്‍. എന്നാല്‍ ദീര്‍ഘകാലമായി മുടങ്ങികിടക്കുന്ന ഇ ഗാന്റ്‌സുകള്‍ തുടര്‍പഠനത്തെ തന്നെ വഴിമുട്ടിക്കുന്ന ഘട്ടത്തിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രധിഷേധ പ്രകടനം നടത്താന്‍ ഈ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങുന്നത്.

Comments