ആർ.എസ്.എസിന്റെ വിദ്യാഭാരതി സൈനിക സ്കൂളുകൾ നിയന്ത്രിക്കുമ്പോൾ‌

സ്വകാര്യ പങ്കാളിത്തത്തിൽ രാജ്യത്ത് 100 സൈനിക സ്‌കൂളുകൾ തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഇതിൽ 62 ശതമാനം സ്‌കൂളുകളും ആർ.എസ്.എസ് അനുഭാവ സംഘടനകൾക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌കൂളുകൾ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സർക്കാറിന്റെ പത്തുവർഷങ്ങളിൽ ദേശീയ വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങൾ അനാവരണം ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു.


കെ.വി. മനോജ്

എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ.ദേശീയ വിദ്യാഭ്യാസനയം -ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം - പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്റർ.

Comments