ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം?

രീക്ഷയിൽ പരാജയപ്പെടുമോ എന്ന പേടി, വിഡ്ഢിയായി മുദ്രകുത്തപ്പെടുമോ എന്നുള്ള പേടി, ഒന്നിനും കൊള്ളാത്തവരായി മാറുമോ എന്ന പേടി, രക്ഷിതാക്കൾ ഭീഷണിപ്പെടുത്തുമോ എന്ന പേടി; അങ്ങനെ പലതരം സമ്മർദ്ദങ്ങൾക്കിടയിലാണ് കുട്ടികൾ വിദ്യാലയത്തിൽ പോയിവരുന്നത്. തങ്ങൾക്ക് പൂർണ സ്വാതന്ത്ര്യവും പങ്കാളിത്തവുമുള്ള സ്വാഭാവികമായ പഠനത്തിലേക്ക് കുട്ടികൾ ഒരിക്കലും മോട്ടിവേറ്റ് ചെയ്യപ്പെടുന്നില്ല.

Comments