ഒരു ചെറിയ റോളോ ഡയലോഗോ ആയിരുന്നു ആദ്യകാലത്ത് പ്രതിഫലം

മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ നടന്മാരിൽ ഒരാൾ ആണ് ലുക്മാൻ അവറാൻ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക, തല്ലുമാല , ഉണ്ട, സുലേഖ മൻസിൽ തുടങ്ങീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ലുക്മാൻ പാഷനായ സിനിമയെ കുറിച്ചും മലയാള സിനിമാ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നൽകുന്ന പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുന്നു

Comments