ഇതൊക്കെ ഫേക്ക് കൺസപ്റ്റാണ്

"മെന്റലിസ്റ്റ് അതീന്ദ്രിയ ശക്തി ഉള്ള ആളോ മനസ്സ് വായിക്കുന്ന ആളോ അല്ല കൈയ്യിലിടുന്ന കല്ലും മുകളിലുള്ള നക്ഷത്രങ്ങളും ആണ് നിങ്ങളുടെ ഭൂതവും ഭാവിയും നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളും തീരുമാനിക്കേണ്ടത് എന്ന് പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്". മെന്റലിസ്റ്റ് ആദി സംസാരിക്കുന്നു.

Comments