മാപ്പിളപ്പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ മനുഷ്യര്‍, അവര്‍ പാടിയ പാട്ടുകള്‍

കത്തുപ്പാട്ട്, കിസ്സപ്പാട്ട്, മാലപ്പാട്ട്, മാപ്പിളപ്പാട്ടിന്റെ പലതരം ഈണങ്ങള്‍. ബല്‍ക്കീസ് റഷീദ് എന്ന ഉമ്മയും ബെന്‍സീറ റഷീദ് എന്ന മകളും ചേര്‍ന്നൊരുക്കുന്ന പാട്ടുകളുടെ വൈവിധ്യമാര്‍ന്ന ലോകവും ആ ലോകത്തേക്ക് ഇരുവരും കടന്നുവന്ന കഥയും. ഭാഗം രണ്ട്.

Comments