COP-28 ലോകം കാലവസ്ഥാ വ്യതിയാനത്തെ യാഥാർത്ഥ്യ ബോധത്തോടെ നേരിടാൻ തുടങ്ങിയോ?

COP 28-ന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ഐ.എം.എമ്മിലെ സെന്റർ ഫോർ ക്ലൈമറ്റ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് ദയാനിധിയുമായുള്ള സംഭാഷണം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുതുക്കാവുന്ന ഊർജ സ്രോതസുകളിലേക്ക് പൂർണമായി മാറാൻ ആഹ്വാനം ചെയ്യുന്ന ഉച്ചകോടിയാണ് കഴിഞ്ഞത്. എന്നാൽ ഇതിന് കൃത്യമായ മാനദണ്ഡങ്ങളോ സമകക്രമമോ COP28 നിശ്ചയിക്കാത്തത് വലിയ വിമർശനങ്ങൾ ഉയർത്തുകയും ചെയ്യുന്നുണ്ട്. cop28-നെക്കുറിച്ചും അതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചും സംസാരിക്കുന്നു.

Comments