പരിണാമസിദ്ധാന്തം പഠിക്കുന്ന ഒരാൾക്ക് എങ്ങനെ ദൈവത്തിൽ വിശ്വസിക്കാൻ പറ്റും? ■ രാഷ്ട്രീയം ആവശ്യമാണ്, പക്ഷേ വിദ്യാർത്ഥികളെ സംബന്ധിച്ച് ആദ്യ പരിഗണന പഠനം തന്നെയായിരിക്കണം. ■ തവളകളെയും ജീവികളേയും ധാരാളം വരച്ചിട്ടുണ്ട്, പക്ഷേ മനുഷ്യനെ വരയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ■ ശാസ്ത്രലോകത്ത് അധികാരശ്രേണി നിലനിൽക്കുന്നുണ്ട്. ■ എസ്.ഡി ബിജുവിനെ രൂപപ്പെടുത്തിയ വി.വി ശിവരാജൻ എന്ന അധ്യാപകൻ. സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള അഭിമുഖ പരമ്പരയിലെ അഞ്ചാം ഭാഗം. ഒരു ശാസ്ത്ര ഗവേഷകന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ലോകത്തിലൂടെയുള്ള സഞ്ചാരം തുടരുന്നു.