വനം വന്യജീവി മനുഷ്യർ: സംഘർഷത്തിന്റെ കാരണങ്ങൾ, പരിഹാരങ്ങൾ

മനുഷ്യരും വന്യജീവികളും തമ്മിലുള്ള ബന്ധം സംഘർഷാത്മകമായ തലത്തിലേക്ക് വളർന്ന്, അത് കേരളത്തിന്റെ സാമൂഹിക- പാരിസ്ഥിതിക മേഖലകളെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിരിക്കുന്നു. വൈകാരികവും താൽക്കാലികവുമായ പ്രതികരണങ്ങളിൽനിന്ന് ഭിന്നമായി, ഈ വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങൾ അന്വേഷിക്കുകയും സ്ഥായിയായ പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്ന സമഗ്രമായ അഭിമുഖം. വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും’ എന്ന വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയ എൻ.ആർ. അനൂപുമായി, മനില സി. മോഹൻ സംസാരിക്കുന്നു.

Comments