കേരളത്തിലെ പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പുഴകളുടെ പുനരുജ്ജീവനം എത്രത്തോളം സാധ്യമാണ്? പുഴകളിലെ മണൽ വാരൽ വെള്ളപ്പൊക്കത്തിനുള്ള ശാസ്‌ത്രീയമായ പരിഹാരമാണോ? ചെറിയ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് അഭികാമ്യമാവുന്നത് എങ്ങനെയാണ്? ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞും പശ്ചിമഘട്ടത്തിലെ കാടും PART - 2
