കാസർകോഡ് ചീമേനിയിൽ ആണവ നിലയം സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് ആണവനിലയങ്ങൾ അപകടകരമാണ് എന്ന് വിശദീകരിക്കുകയാണ് കൂടംകുളം ആണവോർജ്ജ വിരുദ്ധ സമരത്തിൻ്റെ നേതാവും ആക്ടിവിസ്റ്റും എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്.പി. ഉദയകുമാർ. രണ്ടു ഭാഗങ്ങളുള്ള ദീർഘസംഭാഷണത്തിൻ്റെ ആദ്യഭാഗം.