എന്തിന് പിണറായിക്ക് കത്തെഴുതി?

കാലാവസ്ഥാ വ്യതിയാനം വളരെ വേഗത്തിൽ സംഭവിക്കയാണ് എന്ന് വ്യക്തമാക്കുന്ന ഐ.പി.സി.സി. റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മൈത്രേയൻ മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിൽ പാരിസ്ഥിതിതിക ജാഗ്രത മുൻനിർത്തി നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കത്തെഴുതിയിരുന്നു. കത്ത് വിവാദമാവുകയും പല തരത്തിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ മൈത്രേയൻ സംസാരിക്കുന്നു.


മൈത്രേയൻ

സാമൂഹികശാസ്​ത്രം, ശാസ്​ത്രം, തത്വചിന്ത തുടങ്ങിയ മേഖലകളിൽ സ്വതന്ത്ര ചിന്തയുടെ അടിസ്​ഥാനത്തിൽ സവിശേഷ ഇടപെടലുകൾ നടത്തുന്നു, എഴുത്തുകാരനും പ്രഭാഷകനും. മനുഷ്യരറിയാൻ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments