കാട് സംരക്ഷിക്കാനുള്ള പണം ആരിലേക്കാണ് പോകുന്നത്?

മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം. വയനാടന്‍ കാടുകളുടെ ആരോഗ്യശോഷണവും അശാസ്ത്രീയമായ പദ്ധതികളും ആസൂത്രിതമല്ലാത്ത ഫണ്ട് വിനിയോഗവും എങ്ങനെ കാടുകളെയും അനുബന്ധ ആവാസ വ്യവസ്ഥകളെയും ബാധിക്കുന്നുവെന്ന് പറയുകയാണ് 'വയനാടിന്റെ പാരിസ്ഥിതിക ചരിത്രവും ആനയും’ എന്ന വിഷയത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയ എൻ.ആർ. അനൂപ്.

Comments