മീനും മനുഷ്യരും തിന്നുന്ന പ്ലാസ്റ്റിക് കടൽ

കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രതയെപ്പറ്റി മൂന്നു മലയാളി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിലൂടെ സഞ്ചരിക്കുന്ന ഡോക്യുമെന്ററി .

കടലിന്റെയും കടൽ ജീവികളുടെയും നാശത്തിലേക്ക് നയിക്കുന്ന രീതിയിൽ കരയുടെ പ്ലാസ്റ്റിക് മാലിന്യ സംഭാവന അതിഭയാനകമായി കൂടുകയാണ്. ഒരു ഉപഭോക്‌തൃ സംസ്ഥാനം എന്ന നിലക്ക് കേരളം അടിയന്തരമായി കാണിക്കേണ്ട കരുതലുകൾ എന്തൊക്കെയാണ്?

കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തീവ്രതയെപ്പറ്റി മൂന്നു മലയാളി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിലൂടെ സഞ്ചരിക്കുന്ന ഡോക്യുമെന്ററി .

Comments